jeevan news online

വാർത്തകൾ വിശദമായി

തന്ത്രപരമായ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും സ്വകാര്യവത്ക്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.


തന്ത്രപരമായ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും സ്വകാര്യവത്ക്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ധനസമ്പാദനം, ആധുനിക വത്ക്കരണം എന്നീ മന്ത്രങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും മോഡി പറഞ്ഞു. സ്വകാര്യ വത്കരണവുമായി ബന്ധപ്പെട്ട വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

 










<

JEEVAN TV NEWS

JEEVAN TV NEWS