jeevan news online

വാർത്തകൾ വിശദമായി

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് - ചെന്നൈയിന്‍ എഫ്.സി മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി.


ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് - ചെന്നൈയിന്‍ എഫ്.സി മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി.
ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവുകളാല്‍ ആദ്യ മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നിരവധി അവസരങ്ങളാണ് ചെന്നൈയിന് കൈവന്നത്. പിന്നാലെ 10-ാം മിനിറ്റില്‍ ചെന്നൈയിന്‍ മുന്നിലെത്തി. എഡ്വിന്‍ വാന്‍സ്പോളിന്റെ പാസില്‍ നിന്ന് ഫത്ത്ഖുളോയാണ് ചെന്നൈയിന്റെ ഗോള്‍ നേടിയത്.

 










<

JEEVAN TV NEWS

JEEVAN TV NEWS