മെട്രോമാന് ഇ.ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിജയയാത്രാവേളയില് അദ്ദേഹം പാര്ട്ടിയില്ചേരും. ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ഇ ശ്രീധരന് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രന് അറിയിച്ചു