jeevan news online

വാർത്തകൾ വിശദമായി

ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതോടെ തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ കുരുങ്ങി.


ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതോടെ തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ കുരുങ്ങി. ഫാസ്ടാഗ് ഇല്ലാതെ എത്തിയ വാഹനങ്ങളാണ് കുരുക്കില്‍ പെട്ടത്. ഇത്തരം വാഹനങ്ങളില്‍നിന്നും ഇരട്ടി തുക ഈടാക്കിയാണ് ടോള്‍ പ്‌ളാസയിലൂടെ കടത്തി വിടുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS