jeevan news online

വാർത്തകൾ വിശദമായി

സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നു.


സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ ഹരിപ്പാട്ടെ സമാപന വേദിയില്‍ എത്തിയാണ് പിഷാരടി കോണ്‍ഗ്രസ്സിന്റെ ഭാഗമായത്. നടന്‍ ഇടവേള ബാബുവും ഐശ്വര്യ കേരളയാത്രയുടെ ഹരിപ്പാട്ടെ വേദിയിലെത്തി. 

 










<

JEEVAN TV NEWS

JEEVAN TV NEWS