jeevan news online

വാർത്തകൾ വിശദമായി

കേരളത്തില്‍ 6293പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.


കേരളത്തില്‍ 6293പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5741 പേര്‍ക്ക് സമ്പര്‍ക്കംവഴിയാണ് രോഗംബാധിച്ചത്. 19 മരണങ്ങളും റിപ്പോര്‍ട്ടും ചെയ്തു. 5290 പേര്‍ രോഗമുക്തരായതായും ആരോഗ്യവകുപ്പ് അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS