കേരളത്തില്‍ 6186 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 26 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 4296 പേര് രോഗമുക്തി നേടി