jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് 6,394 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു.


സംസ്ഥാനത്ത് 6,394 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു.  5,723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 551 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  25 മരണങ്ങളും കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 5,110 പേര്‍ രോഗമുക്തരായതായും ആരോഗ്യവകുപ്പ് അറിയിച്ചു. 
 










<

JEEVAN TV NEWS

JEEVAN TV NEWS