jeevan news online

വാർത്തകൾ വിശദമായി

മകരവിളക്കിന് നട തുറക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.


മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് വൈകീട്ട് 5മണിക്ക് ശബരിമല നട തുറക്കും. നാളെ രാവിലെ 4മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. ജനുവരി 14 ന് മകരവിളക്ക് വേർച്യുൽ വഴി ബുക്ക് ചെയ്തവർക്കാണ് പ്രവേശനം. ആർടിപിസിആർ നെഗവീറ്റ് സെർട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമാണ് പമ്പയിലേക്ക് പോകാൻ അനുവദിക്കുക. ദിവസവും 5000പേർക്കാണ് പ്രവേശനം










<

JEEVAN TV NEWS

JEEVAN TV NEWS