jeevan news online

വാർത്തകൾ വിശദമായി

നെയ്യാറ്റിൻകരയിൽ ആത്മഹത്യ ഭീഷണി മുഴക്കിയ ദമ്പതികൾ രാജനും അമ്പിളിയും പൊള്ളലേറ്റ മരിച്ചതിൽ റൂറൽ എസ് പിയുടെ അന്വേഷണത്തിന് തുടക്കം.


 ഇന്നലെ വീട്ടിൽ നിന്ന് ഒഴിപ്പിച്ച പരാതിക്കാരിയും അയൽവാസിയുമായ വസന്ത പൊലീസ് കസ്റ്റഡിയിലാണ്. രാത്രി അമ്പിളിയുടെ അടക്കത്തിന് പിന്നാലെ ഇളയമകൻ രജ്ഞിത്തിന് നെഞ്ചുവേദനയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തർക്കഭൂമിയിലെ രാജന്റെ കല്ലറക്ക് സമീപം തന്നെയാണ് അമ്പിളിയുടെയും മൃതദേഹം അടക്കം ചെയ്തത്. വിഷമങ്ങൾ മനസിലാക്കി. കുട്ടികൾക്ക് വേണ്ട എല്ലാ സഹായവും കലക്ടർ ഉറപ്പുനൽകി.
അന്വേഷണം ഇന്ന് തുടങ്ങും
സഹായം ഉറപ്പ് നൽകി കളക്ടർ










<

JEEVAN TV NEWS

JEEVAN TV NEWS