jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഇന്ന് 5,887 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


സംസ്ഥാനത്ത് ഇന്ന് 5,887 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 555 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5,029പേര്‍ രോഗമുക്തരായതായും ആരോഗ്യവകുപ്പ് അറിയിച്ചു. 










<

JEEVAN TV NEWS

JEEVAN TV NEWS