jeevan news online

വാർത്തകൾ വിശദമായി

കേരളത്തില്‍ 5,397 ഇന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.


കേരളത്തില്‍ 5,397 ഇന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,690 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4,506 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,64,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.










<

JEEVAN TV NEWS

JEEVAN TV NEWS