jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.


സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5349  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4808 പേര്‍ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി   22 മരണങ്ങളും പുതിയതായി രേഖപ്പെടുത്തി










<

JEEVAN TV NEWS

JEEVAN TV NEWS