jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഇന്ന് 3,423 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


സംസ്ഥാനത്ത് ഇന്ന് 3,423 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 മരണങ്ങളും രേഖപ്പെടുത്തി. 4494 പേര്‍ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി 










<

JEEVAN TV NEWS

JEEVAN TV NEWS