jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റസാധ്യത തളളാതെ എഐസിസിജനറല്‍സെക്രട്ടറി കെ.സി.വേണുഗോപാല്‍.


സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റസാധ്യത തളളാതെ എഐസിസിജനറല്‍സെക്രട്ടറി കെ.സി.വേണുഗോപാല്‍. എഐസിസി. സംഘം കേരളത്തിലെ കാര്യങ്ങള്‍ പഠിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. താഴേത്തട്ടുമുതല്‍ സംഘടനാസംവിധാനം ശക്തിപ്പെടുത്തണം. വളരെ വ്യക്തമായ കാഴ്ചപ്പാടോട് കൂടി മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










<

JEEVAN TV NEWS

JEEVAN TV NEWS