jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഇന്ന് 6,028 പേര്‍ക്ക് കൂടി കോവിഡ്.


സംസ്ഥാനത്ത് ഇന്ന് 6,028 പേര്‍ക്ക് കൂടി കോവിഡ്. 28 മരണങ്ങള്‍കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 5,213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 6,398 പേര്‍ രോഗമുക്തരായി. 
 
 
 










<

JEEVAN TV NEWS

JEEVAN TV NEWS