jeevan news online

വാർത്തകൾ വിശദമായി

യുവേഫ നാഷന്‍സ് ലീഗില്‍ ബെല്‍ജിയം സെമിയില്‍


യുവേഫ നാഷന്‍സ് ലീഗില്‍ ബെല്‍ജിയം സെമിയില്‍. ഡെന്മാര്‍ക്കിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബെല്‍ജിയം തകര്‍ത്തത്. റൊമേലു ലുക്കാക്കു ഇരട്ടഗോള്‍നേടി. യൂരി ടീല്‍മാന്‍സും, കെവിന്‍ ഡി ബ്രൂയിനുമാണ് മറ്റ് ഗോളുകള്‍ നേടിയത്. 










<

JEEVAN TV NEWS

JEEVAN TV NEWS