jeevan news online

വാർത്തകൾ വിശദമായി

കോവിഡിനെ പ്രതിരോധിക്കുന്നതും വോട്ടാക്കി മാറ്റാനുള്ള തയ്യാറെടുപ്പില്‍ മാസ്‌ക്കിനെ പ്രചാരണായുധമാക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍.


വോട്ടഭ്യര്‍ത്ഥനയുമായി സ്ഥാനാര്‍ത്ഥികളുടെ പുഞ്ചിരിക്കുന്ന മുഖം പോസ്റ്ററുകളില്‍ മാത്രമായി  ഒതുങ്ങിയപ്പോള്‍   ഇതിനെ മറികടക്കാന്‍  കോവിഡിനെ പ്രതിരോധിക്കുന്ന മാസ്‌ക്കിനെ ഉപയോഗപ്പെടുത്തി പ്രചരണ ആയുധമാക്കുകയാണ്  രാഷ്രീയ കക്ഷികളുടെ പുതിയ അടവ്.










<

JEEVAN TV NEWS

JEEVAN TV NEWS