jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കൂടി കോവിഡ്


സംസ്ഥാനത്ത് ഇന്ന്  5792 പേര്‍ക്ക് കൂടി കോവിഡ്. കോവിഡ് മൂലം  27 മരണങ്ങള്‍കൂടി സ്ഥിരീകരിച്ചു.   4985 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.  6620    പേര്‍ രോഗമുക്തരായി. 










<

JEEVAN TV NEWS

JEEVAN TV NEWS