jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൂടി കോവിഡ്. കോവിഡ് മൂലം 19 മരണങ്ങള്‍കൂടി സ്ഥിരീകരിച്ചു. 2347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 6567പേര്‍ക്ക് രോഗമുക്തി. പ്രതിരോധം ഫലം കണ്ടെന്നും പുതിയതായി രോഗം പിടിപെടുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു

<

JEEVAN TV NEWS

JEEVAN TV NEWS