jeevan news online

വാർത്തകൾ വിശദമായി

ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച.


ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെ് എന്‍ഡിഎ വൃത്തങ്ങള്‍ അറിയിച്ചു. 
വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉയിക്കില്ലൊണ് നിതീഷ് നേരത്തേ അറിയ്ച്ചിരുു. എാല്‍ എന്‍ഡിഎ യോഗത്തില്‍ നിതീഷ് മുഖ്യമന്ത്രിയാകണമെ് ആവശ്യം ഉയര്‍ു.  മുഖ്യമന്ത്രി സ്ഥാനം നിതീഷിന് ത െനല്‍കാമെ് ബിജെപി നേതൃത്വവും തീരുമാനിക്കയായിരുു. തുടര്‍് മുഖ്യമന്ത്രി നിതീഷ് തയൈ് പ്രധാനമന്ത്രിയടക്കം വ്യക്തമാക്കി. ബീഹാറില്‍ ഇത്തവണ കനത്ത പോരാ'മാണ് അരങ്ങേറിയത്. ഇഞ്ചോടിഞ്ച് പോരാ'ത്തില്‍ അഞ്ഞൂറില്‍ താഴെ വോ'ിന്റെ ഭൂരിപക്ഷത്തിനാണ് ഇരുപതോളം മണ്ഡലങ്ങള്‍ ആര്‍ജെഡിക്ക് നഷ്ടമായത്. ഇതിന് പുറമെ തെരഞ്ഞെടുപ്പില്‍ അ'ിമറിയുണ്ടായി എ് ആരോപിച്ച് വിശാല സഖ്യം കോടതിയെ സമീപിക്കുമെും വ്യക്തമാക്കിയി

 










<

JEEVAN TV NEWS

JEEVAN TV NEWS