jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 80ലക്ഷം കടു


ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 80ലക്ഷം കടു. രാജ്യത്ത് രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം 1,20,000 പിി'ു.
രാജ്യത്ത് 49,881പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 517 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍'് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണങ്ങള്‍ 1,20,527 ആയി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 80,40,203 ആയി. ഇതില്‍ 6,03,687 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 73,15,989 പേര്‍ രോഗമുക്തി നേടിയെും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച വരെ 10,65,63,440 പരിശോധനകള്‍ നടത്തിയി'ുണ്ട്. ബുധനാഴ്ച മാത്രം 10,75,760 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചുവെും ഐസിഎംആര്‍ അറിയിച്ചു. ബുധനാഴ്ചയും കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 8,790 രോഗബാധിതര്‍. മഹാരാഷ്ട്രയില്‍ 6,738 ഉം ഡെല്‍ഹിയില്‍ 5,673 കേസുകളും റിപ്പോര്‍'് ചെയ്തു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുുണ്ടെങ്കിലും ജാഗ്രത തുടരണമെ് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെും വരു 3 മാസം നിര്‍ണ്ണായകമാണെും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. പ്രതിദിന കണക്കുകളില്‍ രോഗമുക്തര്‍ രോഗം ബാധിക്കുവരേക്കാള്‍ അധികമാണ്. രോഗമുക്തിനിരക്ക് 91 ശതമാനത്തിനടുത്തെത്തി.
 










<

JEEVAN TV NEWS

JEEVAN TV NEWS