jeevan news online

വാർത്തകൾ വിശദമായി

മാര്‍ത്തോമ്മ സഭാതലവന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കാലംചെയ്തു.


മാര്‍ത്തോമ്മ സഭാതലവന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കാലംചെയ്തു. 90 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായിരുന്നു. 2007 മുതല്‍ 13 വര്‍ഷം മാര്‍ത്താമ്മാ സഭയെ നയിച്ചു. ഭൗതികശരീരം തിരുവല്ലയിലെ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത സ്മാരക ഓഡിറ്റോറിയത്തേലിക്ക് മാറ്റി. രാവിലെ എട്ടുമുതലാണ് പൊതുദര്‍ശനം. 
 










<

JEEVAN TV NEWS

JEEVAN TV NEWS