jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഇന്ന് 9,016 പേര്‍ക്ക് കൂടി കോവിഡ്.


സംസ്ഥാനത്ത് ഇന്ന് 9,016 പേര്‍ക്ക് കൂടി  കോവിഡ്. 7,464 പേര്‍ക്ക് സമ്പര്‍ക്കംവഴിയാണ് രോഗം പകര്‍ന്നത്. കോവിഡ് മൂലം 26 മരണവും സ്ഥിരീകരിച്ചു. 7,991 പേര്‍ രോഗമുക്തരായി. 










<

JEEVAN TV NEWS

JEEVAN TV NEWS