jeevan news online

വാർത്തകൾ വിശദമായി

പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു.


പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന് 
പി ജെ ജോസഫ് പറഞ്ഞു. പാലായില്‍ പാര്‍ട്ടി മത്സരിക്കണോയെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയെ നോക്കി തീരുമാനിക്കും. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും
പി.ജെ.ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS