jeevan news online

വാർത്തകൾ വിശദമായി

അഴിമതി എങ്ങനെ നടന്നുവെന്നതിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഇതിനകം പുറത്തുവന്നിട്ടുണ്ട്...നിയമ പോരാട്ടം തുടരുമെന്നും അനില്‍ അക്കര പറഞ്ഞു.


ലൈഫ്മിഷനെ പ്രതിയാക്കുന്നതില്‍ രണ്ട് മാസത്തേക്ക് സ്‌റ്റേ അനുവദിക്കുക മാത്രമാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ചെയ്തിട്ടുള്ളതെന്ന് അനില്‍ അക്കര എംഎല്‍എ. അഴിമതി എങ്ങനെ നടന്നുവെന്നതിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഇതിനകം പുറത്തുവന്നിട്ടുണ്ട്. പ്രതീക്ഷിച്ച വിധിയാണ് വന്നതെന്നും നിയമ പോരാട്ടം തുടരുമെന്നും അനില്‍ അക്കര പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS