jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഇന്ന് 9,347 പേര്‍ക്ക് കൂടി കോവിഡ്.


സംസ്ഥാനത്ത് ഇന്ന് 9,347 പേര്‍ക്ക് കൂടി  കോവിഡ്. 8,216 പേര്‍ക്ക് സമ്പര്‍ക്കംവഴിയാണ് രോഗം. കോവിഡ് മൂലം  25   മരണവും സ്ഥിരീകരിച്ചു. 8,924പേര്‍ രോഗമുക്തരായി. വിശദാംശങ്ങളുമായി തിരുവനന്തപുരത്തുനിന്നും മാര്‍ലിവ വര്‍ഗ്ഗീസ് ചേരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS