jeevan news online

വാർത്തകൾ വിശദമായി

രോഗബാധിതര്‍ കൂടുന്നു ...രോഗമുക്തിയിലും വര്‍ദ്ധന


ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മൂന്ന് കോടി 70 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മരണസംഖ്യ 10.72 ലക്ഷം കടന്നിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടിയേട് അടുക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാമത്. രാജ്യത്ത് ഇതുവരെ എഴുപത്തിയെട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ രണ്ട് ലക്ഷത്തി പതിനേഴായിരം കടന്നു. അമ്പത് ലക്ഷത്തിലധികം പേര്‍ സുഖം പ്രാപിച്ചു. ബ്രസീലിലും രോഗവ്യാപനം രൂക്ഷമാകുകയാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS