jeevan news online

വാർത്തകൾ വിശദമായി

പ്രതിഷേധം ശക്തമാകുന്നു ...ജനങ്ങള്‍സമരത്തിന്‌


തട്ടേക്കാട് പക്ഷി സങ്കേത പരിധിയിലെ പ്രദേശങ്ങള്‍  പരിസ്ഥിതി ലോല മേഖലയാക്കുന്നത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിരെ ജനരോഷം ശക്തമാകുന്നു. ജനവാസ മേഖലയില്‍ ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നാണ് കര്‍ഷകവികാരം.

 










<

JEEVAN TV NEWS

JEEVAN TV NEWS