jeevan news online

വാർത്തകൾ വിശദമായി

കനത്തമഴയ്ക്ക് സാധ്യത... ജാഗ്രതയ്ക്ക് നിര്‍ദ്ദേശം


സംസ്ഥാനത്ത് പരക്കെ  മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ വിഭാഗത്തിന്റെ  മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദ്ദേശം.
ഈ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌

 










<

JEEVAN TV NEWS

JEEVAN TV NEWS