jeevan news online

വാർത്തകൾ വിശദമായി

സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു.


മലപ്പുറം കൂട്ടായിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. രാത്രിയാണ് സംഭവം.  കൂട്ടായി സ്വദേശി യാസര്‍ അറഫാത്ത് ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. വീടിനുമുമ്പിലെ മദ്യപാനം ചോദ്യംചെയ്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് പറയപ്പെടുന്നു. പോലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS