jeevan news online

വാർത്തകൾ വിശദമായി

ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു.


ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു.രോഗമുക്തിനേടിയവരുടെ എണ്ണം 60 ലക്ഷം പിന്നിട്ടു. 9 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 17 ലക്ഷം കടന്നു. കര്‍ണ്ണാടകയിലും സ്ഥിതി രൂക്ഷമാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS