jeevan news online

വാർത്തകൾ വിശദമായി

ആരോഗ്യവകുപ്പിനെതിരെ ആരോപണം... കോവിഡ്ബാധിതരുടെ കുടുംബം സമരത്തില്‍


വാഹനമില്ലാത്തതിനാല്‍ കോവിഡ് ബാധിതരോട് മുഖം മറച്ച്   ടൗണിലെത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചതായി പരാതി. പ്രതിഷേധിച്ച കുടുംബത്തിനെതിരെ നിയമ നടപടിക്കൊരുങ്ങിയ ആരോഗ്യ വകുപ്പിന്റെ നീക്കത്തിനെതിരെ കോവിഡ് ബാധിതരുടെ കുടുംബം സമരമാരംഭിച്ചു. അതേസമയം,  സംഭവത്തില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു ആരോഗ്യ വിഭാഗത്തിന്റെ പ്രതികരണം.

 










<

JEEVAN TV NEWS

JEEVAN TV NEWS