jeevan news online

വാർത്തകൾ വിശദമായി

കാര്‍ഷിക ബില്ലിനേതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖന്‍ അന്‍വര്‍ .


കാര്‍ഷിക ബില്ലിനേതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖന്‍ അന്‍വര്‍ .
കാര്‍ഷിക ബില്ല് പിന്‍വലിചില്ലെങ്കില്‍ രാജ്യത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
അതേ സമയം കാര്‍ഷിക ബില്ലിനെതിരായ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമായി. ഇതിന്റെ ഭാഗമായി പി.സി.സികളുടെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുകയാണ് കോണ്‍ഗ്രസ്സ് നേതൃത്വം. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് മുതല്‍ ട്രെയിന്‍ തടയല്‍ സമരത്തിലേക്ക് കടക്കും. കര്‍ഷക പ്രതിഷേധങ്ങള്‍ ഡല്‍ഹിയിലേക്ക് എത്തുന്നതിനാല്‍ അതിര്‍ത്തിയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.










<

JEEVAN TV NEWS

JEEVAN TV NEWS