jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൂടി കോവിഡ്.


സംസ്ഥാനത്ത് ഇന്ന് 4644  പേര്‍ക്ക് കൂടി  കോവിഡ്. 3781  പേര്‍ക്ക് സമ്പര്‍ക്കംവഴിയാണ് രോഗം പകര്‍ന്നത്. കോവിഡ് മൂലം 18 മരണവും സ്ഥിരീകരിച്ചു. 2862 പേര്‍ രോഗമുക്തരായി.










<

JEEVAN TV NEWS

JEEVAN TV NEWS