jeevan news online

വാർത്തകൾ വിശദമായി

ചെല്‍സിക്ക് വിജയത്തുടക്കം.


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണില്‍ ചെല്‍സിക്ക് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്നു ഗോളിന് ചെല്‍സി െ്രെബറ്റണെ തോല്‍പ്പിച്ചു. ജോര്‍ജിഞ്ഞോ, റീസ് ജെയിംസ്, കുര്‍ട്ട് സൗമ എന്നിവര്‍ ചെല്‍സിയുടെ ഗോളുകള്‍ നേടിയപ്പോള്‍ ലിയാന്‍ഡ്രൊ ട്രൊസാര്‍ഡ് ബ്രൈറ്റണായി ലക്ഷ്യം കണ്ടു.

 










<

JEEVAN TV NEWS

JEEVAN TV NEWS