jeevan news online

വാർത്തകൾ വിശദമായി

കെ.സുരേന്ദ്രനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന് ബിജെ പി നേതാവ് എം.ടി.രമേശ്.


കെ.സുരേന്ദ്രനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന് ബിജെ പി നേതാവ് എം.ടി.രമേശ്. ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല
മറുപടി ഇല്ലാത്തതുകൊണ്ടാണ് വ്യക്തിപരമായി ആക്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ മാനസികാവസ്ഥക്കാണ് കുഴപ്പമെന്നും ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

 










<

JEEVAN TV NEWS

JEEVAN TV NEWS