jeevan news online

വാർത്തകൾ വിശദമായി

മലയാളി സൈനികന് വീരമൃത്യു.


ഇന്ത്യ പാക് അതിര്‍ത്തിയിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ മലയാളി സൈനികന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആശാഭവനില്‍ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്മീരിലെ അതിര്‍ത്തിപ്രദേശമായ സുന്ദര്‍ബെനിയില്‍ നടന്ന പാക് ഷെല്ലാക്രമണത്തിലാണ് ജീവന്‍ പൊലിഞ്ഞത്.

 










<

JEEVAN TV NEWS

JEEVAN TV NEWS