jeevan news online

വാർത്തകൾ വിശദമായി

പോപ്പുലര്‍ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.


പോപ്പുലര്‍ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഉത്തരവ്.  
നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും അതിനാവശ്യമായ കോടതി നിര്‍ദ്ദേശങ്ങള്‍പാലിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS