jeevan news online

വാർത്തകൾ വിശദമായി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കേരളത്തില്‍ സജീവമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.


ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കേരളത്തില്‍ സജീവമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യമുണ്ടെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളാണ് ലിസ്റ്റിലുള്ളത്.

 










<

JEEVAN TV NEWS

JEEVAN TV NEWS