jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് കോവിഡ്‌സാഹചര്യം ഗുരുതരമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.


സംസ്ഥാനത്ത് കോവിഡ്‌സാഹചര്യം ഗുരുതരമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. സാലറി ചലഞ്ച് വഴി പിടിച്ച സര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളം തിരിച്ചുനല്‍കാനും തീരുമാനമായി. പിഎഫിലേയ്ക്ക് ലയിപ്പിക്കാനാണ് തീരുമാനം.

 










<

JEEVAN TV NEWS

JEEVAN TV NEWS