jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൂടി കോവിഡ്.


സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൂടി  കോവിഡ്. 2,346 പേര്‍ക്ക് സമ്പര്‍ക്കംവഴിയാണ് രോഗം പകര്‍ന്നത്. കോവിഡ് മൂലം 15 മരണവും സ്ഥിരീകരിച്ചു.  2110 പേര്‍ രോഗമുക്തരായി.

 










<

JEEVAN TV NEWS

JEEVAN TV NEWS