jeevan news online

വാർത്തകൾ വിശദമായി

ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി രണ്ടാഴ്ചകൂടി സമയം അനുവദിച്ചു.


ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി രണ്ടാഴ്ചകൂടി സമയം അനുവദിച്ചു. കൃത്യമായ നിലപാടുമായിയെത്താന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോയെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസ് 28ന് പരിഗണിക്കും.

 










<

JEEVAN TV NEWS

JEEVAN TV NEWS