jeevan news online

വാർത്തകൾ വിശദമായി

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവാകുന്നു


കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവാകുന്നു. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ബോംബ് സ്‌ഫോടനവും കൊലപാതകവും കണ്ണൂരിന്റെ   സമാധാന ന്തരീക്ഷത്തിന് കരിനിഴല്‍ വീഴ്ത്തുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തടയാന്‍ കര്‍ശന നടപടിക്കൊരുങ്ങുകയാണ് പോലീസ്.

 










<

JEEVAN TV NEWS

JEEVAN TV NEWS