jeevan news online

വാർത്തകൾ വിശദമായി

ഉചിതസമയത്ത് സ്‌ക്കൂള്‍തുറക്കും.... 34വിദ്യാലയങ്ങള്‍ ഹൈടെക്‌


പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആകുന്നതിന്റെ ഭാഗമായി  സംസ്ഥാനത്ത് 34 വിദ്യാലയങ്ങളെ ഹൈടെക് സംവിധാനത്തിലേക്ക്  ഉയര്‍ത്തുന്നതിന്റെ  ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനത്തിലെ 100 പദ്ധതികളില്‍ പെടുത്തിയായിരുന്നു സ്‌ക്കൂളുകളുടെ നവീകരണം പൂര്‍ത്തിയാക്കിയത്. ഉചിതമായ സമയത്ത് സ്‌ക്കൂളുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS