jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കൂടി കോവിഡ്.


സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കൂടി  കോവിഡ്. 3120 പേര്‍ക്ക് സമ്പര്‍ക്കംവഴിയാണ് രോഗം പകര്‍ന്നത്. കോവിഡ് മൂലം 12 പേരുടെ മരണവും സ്ഥിരീകരിച്ചു. 2058 പേര്‍ രോഗമുക്തരായി

 










<

JEEVAN TV NEWS

JEEVAN TV NEWS