jeevan news online

വാർത്തകൾ വിശദമായി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗ അവസാനിപ്പിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമായി അലോക്ക് പദ്ധതിയുടെ നാലാം ഘ'ം പ്രഖ്യാപിച്ചു. സ്‌കൂളുകളും കോളേജുകളും അടച്ചി' നടപടി സെപ്റ്റംബ!ര്‍ മുപ്പത് വരെ നീ'ി. കേന്ദ്രഅഭ്യന്തര മന്ത്രാലയമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.


സംസ്ഥാനങ്ങളും വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ വിപുലമായ ച!ര്‍ച്ചകള്‍ക്ക് ഒടുവിലാണ് അലോക്ക് നാലാം ഘ'ം പ്രഖ്യാപിക്കുത്. സെപ്തംബ!ര്‍ ഒ് മുതല്‍ പല ദിവസങ്ങളിലായി പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കി തുടങ്ങും. സെപ്ംതബ!ര്‍ ഏഴ് മുതല്‍ രാജ്യത്ത് മെട്രോ റെയില്‍ സ!ര്‍വ്വീസിന് അനുമതിയുണ്ട്. പ്രത്യേക കൊവിഡ് പ്രോ'ോക്കോള്‍ പാലിച്ചു വേണം. സ!ര്‍വ്വീസുകള്‍ നടത്താന്‍. സാംസ്‌കാരിക കായിക വിനോദ ആത്മീയ രാഷ്ട്രീയ യോഗങ്ങള്‍ക്കും കൂ'ായ്മകള്‍ക്കും അനുമതിയുണ്ട്. പരമാവധി നൂറ് പേര്‍ക്ക് വരെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാം. സെപ്തംബ!ര്‍ 21 മുതല്‍ ഓപ്പ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എാല്‍ സിനിമാ തീയേറ്ററുകളും സ്വിമ്മിംഗ് പൂളുകളും അടഞ്ഞു കിടക്കും. സ്‌കൂളുകളും കോളേജുകളും അടച്ചിട നടപടി സെപ്തംബ!ര്‍ മുപ്പത് വരെ നീ'ി.  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓലൈന്‍ ക്‌ളാസ് നടത്താന്‍ 50 ശതമാനം അധ്യാപകരെ വരാന്‍ അനുവദിക്കും. 9 മുതല്‍ 12 വരെ ക്‌ളാസിലുള്ളവര്‍ക്ക് അദ്ധ്യാപകരുടെ സഹായം തേടാന്‍ പുറത്തു പോകാന്‍ കഴിയും. ഉതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജി?ഗവേഷക വിദ്യാ!ത്ഥികള്‍ക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങള്‍ക്ക് അകത്തെ യാത്രകള്‍ക്കും സംസ്ഥാനന്തര യാത്രകള്‍ക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെും. ഇത്തരം യാത്രകള്‍ക്കായി പ്രത്യേക പെ!ര്‍മിറ്റ് ഏ!ര്‍പ്പെടുത്താന്‍ പാടില്ലെും മാ!ര്‍?ഗനി!ര്‍ദേശത്തില്‍ പറയുു. അതേസമയം 65 വയസിന് മുകളില്‍ പ്രായമുള്ളവ!ര്‍ക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ!ര്‍ക്കുമുള്ള യാത്രാവിലക്ക് തുടരും.

 










<

JEEVAN TV NEWS

JEEVAN TV NEWS