jeevan news online

വാർത്തകൾ വിശദമായി

പ്രണബിന് കോവിഡ് ;വിവരമറിയിച്ചത് പ്രണബ്തന്നെ


മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആശുപത്രിയില്‍ മറ്റൊരു പരിശോധനക്ക് പോയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ഐസൊലേഷനില്‍ പോവണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS