jeevan news online

വാർത്തകൾ വിശദമായി

മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.


വനംവകുപ്പ് ജീവനക്കാരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട ചിറ്റാര്‍ കുടപ്പന സ്വദേശി മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.  മര്‍ദ്ദനമേറ്റതിന്റെ സൂചനകളില്ല. ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS