jeevan news online

വാർത്തകൾ വിശദമായി

എഫ്എ കപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം


എഫ്എ കപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം. മുന്‍ചാമ്പ്യന്മാരായ ആഴ്‌സണല്‍ ചെല്‍സിയെ നേരിടും. സെമിയില്‍ ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍സിറ്റിയെയും, ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും തോല്‍പ്പിച്ചാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. പതിനാലാം കിരീടം ലക്ഷ്യമിട്ടാണ് ആഴ്‌സണല്‍ ഇറങ്ങുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഫൈനലില്‍ ഏറ്റ തോല്‍വിക്ക് പ്രതികാരം തീര്‍ക്കുകയാകും ചെല്‍സിയുടെ ലക്ഷ്യം. ഇന്ത്യന്‍സമയം രാത്രി 10മണിക്കാണ് മത്സരം.

 










<

JEEVAN TV NEWS

JEEVAN TV NEWS